You Searched For "ഷാജി എന്‍ കരുണ്‍"

മോഹന്‍ലാലിനെ ആദ്യമായി ക്യാമറയില്‍ പകര്‍ത്തിയത് ഹരിഹരന്റെ പഞ്ചാഗ്നിക്ക്; വാനപ്രസ്ഥത്തില്‍ കലാമണ്ഡലം ഗോപിയും ലാലും ഒന്നിച്ച് അഭിനയിക്കുന്ന രംഗങ്ങള്‍ എടുത്തപ്പോള്‍ രണ്ടു പേര്‍ക്കും പരസ്പരം പേടി; പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ ചിത്രത്തിന് ശേഷം വീണ്ടും ലാലുമായി ഷാജി എന്‍ കരുണിന്റെ സിനിമ നടക്കാതെ പോയതിന് പിന്നില്‍
ആര്‍ട്ട് പടങ്ങളുടെ ഛായാഗ്രാഹകന്‍ എന്ന മേല്‍വിലാസത്തില്‍ ഒതുങ്ങാതെ മുഖ്യധാരാ സിനിമകളിലും ക്യാമറ കൊണ്ട് അദ്ഭുതം കാട്ടി; ജി അരവിന്ദന്റെ സ്ഥിരം ക്യാമറാമാന്‍; വാനപ്രസ്ഥത്തിലൂടെ മോഹന്‍ലാലിന് ദേശീയ പുരസ്‌കാരം നേടി കൊടുത്തു; ഷാജി എന്‍ കരുണ്‍ വിട വാങ്ങുന്നത് ടി.പത്മനാഭന്റെ കടല്‍ സിനിമയാക്കാനുള്ള മോഹം ബാക്കിയാക്കി
സീനുകള്‍ എല്ലാം തയാറാക്കി അഭിനേതാക്കളെയും ഒരുക്കി മഴ വരാന്‍ കാത്തിരിക്കുന്ന സംവിധായകന്‍! ക്യാമറ ചലിപ്പിച്ച കാലത്ത് സൃഷ്ടിച്ചത് വിസ്മയിപ്പിക്കുന്ന ഫ്രെയിമുകള്‍; പിറവിയിലേക്ക് കാലെടുത്ത് വച്ചത് ഇടതുപക്ഷ മനസ്സ് രേഖപ്പെടുത്താന്‍; കൂടെ നിന്നത് മാധ്യമ ഇതിഹാസം എസ് ജയചന്ദ്രന്‍ നായരും; സ്വമും വാനപ്രസ്ഥവുമായി ലോകം കീഴടക്കിയ മലയാളത്തിന്റെ വിശ്വപ്രതിഭ; ഷാജി എന്‍ കരുണിന്റെ പിറവിയ്ക്ക് പിന്നിലെ കഥ
ദേശീയ, രാജ്യാന്തര തലത്തില്‍ മലയാള സിനിമയെ അടയാളപ്പെടുത്തി; നവതരംഗ സിനിമയ്ക്ക് ഊര്‍ജ്ജം നല്‍കിയ ഒരുപിടി കലാമൂല്യമുളള സിനിമകള്‍ സമ്മാനിച്ച ഷാജി എന്‍ കരുണ്‍ വിടവാങ്ങി; അന്ത്യം തിരുവനന്തപുരത്തെ വസതിയില്‍; ഛായാഗ്രാഹകനായും സംവിധായകനായും തിളങ്ങിയ പ്രതിഭ
ഇനിയൊരു സിനിമ തന്നെ കൊണ്ട് ചെയ്യിക്കില്ലെന്ന് ഭീഷണിപ്പെടുത്തി; ചലച്ചിത്ര മേള നടക്കവേ വക്കീല്‍ നോട്ടീസ്; ഷാജി എന്‍ കരുണിന് അസഹിഷ്ണുതയെന്ന് സംവിധായക ഇന്ദുലക്ഷ്മി; എത്ര പോസ്റ്റുകള്‍ വേണമെങ്കിലും അവര്‍ ഇട്ടോട്ടെയെന്നും സത്യം അറിയാനാണ് താന്‍ കോടതിയില്‍ പോയതെന്നും ഷാജി എന്‍ കരുണ്‍